CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 31 Seconds Ago
Breaking Now

അബര്‍ഡീനില്‍ ഫാ.ജോയി ചെറാടിയില്‍ നയിക്കുന്ന നോമ്പുകാല ദിവ്യ കാരുണ്യ ധ്യാനം നാളെ മുതല്‍

അബര്‍ഡീന്‍ ; അബര്‍ഡീനില്‍ ഫാ.ജോയി ചെറാടിയില്‍ നയിക്കുന്ന നോമ്പുകാല ദിവ്യകാരുണ്യ ആന്തരിക സൗഖ്യ ധ്യാനത്തിന് നാളെ തുടക്കമാകും.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം വെള്ളിയാഴ്ചയാണ് സമാപിക്കുക.ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 830 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .ഹോളി ഫാമിലി ദേവാലയത്തിലാണ് ധ്യാനം.ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിനും സൗകര്യം ഉണ്ടായിരിക്കും.നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് ദൈവ ക്രിപ പ്രാപിക്കുവാന്‍ അവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

 

പള്ളിയുടെ വിലാസം

 

ഹോളി ഫാമിലി ചര്‍ച്ച് 

അബര്‍ഡീന്‍

 

ab166lz




കൂടുതല്‍വാര്‍ത്തകള്‍.