CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 32 Seconds Ago
Breaking Now

ഡിവൈൻ ധ്യാന കേന്ദ്രത്തിൽ കുടുംബ നവീകരണ ധ്യാനവും തപസ് ധ്യാനവും

ഡിവൈൻ ധ്യാന കേന്ദ്രത്തിൽ കുടുംബ നവീകരണ ധ്യാനം 11, 12 തീയതികളിൽ നടത്തപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ധ്യാന കേന്ദ്രത്തിൽ താമസിക്കുവാനുള്ള സൗകര്യമുണ്ട്. വചനോൽസവത്തിന്റെ മുൻ ചീഫ് എഡിറ്ററും പേട്ട ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഗുരുവുമായ ഫാ. ജോണ്‍ എഫ്. ചെറിയവെളിയാണ് ധ്യാനം നയിക്കുന്നത്. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ധ്യാനം വൈകീട്ട് അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 01325469400, 07404825076, 07552619237

വിലാസം:

DARLINGTON DL 39 PN 

NUNNERY LANE






കൂടുതല്‍വാര്‍ത്തകള്‍.