CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 38 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റ് യാക്കോബായ ഇടവകയില്‍ കണ്‍വന്‍ഷനും കഷ്ഠാനുഭവ ആഴ്ച ശിഷ്രൂഷകളും

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്  സഭയുടെ യു.കെ. റിജീയന്റെ ഈ വര്‍ഷത്തെ നോര്‍ത്തേണ്‍ അയര്‍ലസ്ഥ്  മേഖലാ കണ്‍വന്‍ഷന്‍ ബെല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 12 നു ശനിയാഴ്ച നടത്തപ്പെടുന്നു. നാട്ടില്‍ നിന്നും ഏത്തിയ റവ. ഫാ. തമ്പി മാറാടിന്റെ നേത്രത്ത്വം നല്‍കുന്ന ധ്യന ശിശ്രൂഷ രാവിലെ 9.00 മണി മുതല്‍ ക്രമീകരിച്ചിരിക്കുന്നു. കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലം Musgrave Park Hospital Chapel, 20 Stockman's Lane, Belfast.

ഈ ഇടവകയുടെ ഈ വര്‍ഷത്തെ കഠാനുഭവ വാര ശിശ്രൂഷകള്‍ ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 9.00 മുതല്‍ ഊശാന ശിശ്രൂഷകളോടെ ആരംഭിക്കും .ഏപ്രില്‍ 16 ബുധനാഴ്ച വൈകിട്ട് 4.30 മുതല്‍ പെസഹായുടെ ശിശ്രൂഷകളും, ഏപ്രില്‍ 18 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും, ഏപ്രില്‍ 19 ശനിയഴ്ച വൈകിട്ട് 4.00 മണി മുതല്‍ ഉയര്‍പ്പിന്റെ ശിശ്രൂഷകളും തുടര്‍ന്ന്് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നതായിരിക്കും. ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍  റവ. ഫാ. തമ്പി മാറാടിന്റെ  നേത്രത്ത്വത്തില്‍ നടത്തപ്പെടുന്നു.

 

പള്ളിയുടെ വിലാസം: St. Brides Parish Hall, 38 Derryvolgie Avenue,Belfast BT9 6FP

 

 

കൂടൂതല്‍ വിവരങ്ങള്‍ക്ക്

 

Vicar - Fr Siby Valayil – 07412058104

Secretary – Shaji John – 07878892462

Treasurer – Eldho K O – 07835255967




കൂടുതല്‍വാര്‍ത്തകള്‍.