ബ്രിസ്റ്റോള്‍ യല്‍ദോ മോര് ബലേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവആഴ്ച ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ.തോമസ് പുതിയമഠത്തില്‍ കാര്‍മികത്വം നല്‍കും
ശുശ്രൂഷകള്‍
13 ഏപ്രില്‍-ഊശാന(11.30 am-3.00pm)
16 ഏപ്രില്‍-പെസഹാ(16.30pm-8.00 pm)
18 ഏപ്രില്‍-ദുഖ വെള്ളിയാഴ്ച(8.30 am-2.30pm)
19 ഏപ്രില്‍- ഉയര്‍പ്പ്(16.30 am-8.30pm)
പള്ളിയുടെ അഡ്രസ്
സെന്റ് ജോര്‍ജ് ദി ഗ്രേറ്റ് ചര്‍ച്ച്
ഫില്‍ടണ്‍,ബ്രിസ്റ്റോള്‍ bs7 opd
ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ മാത്രം മെത്തേഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടത്തും
കൂടുതല്‍ വിവരങ്ങള്‍ക്കായി
ജേക്കബ് (സെക്രട്ടറി)-07863 981326
ജിയോ(ട്രസ്റ്റി)-07809548921