മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ ഫാ. പി.യു കുരുവിളയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.ഏപ്രില്‍ 13ന് രാവിലെ 9 മുതല്‍ 5 ഓശന പെരുന്നാളും ഏപ്രില്‍ 16ന് ബുധനാഴ്ച വൈകീട്ട് 5 മുതല്‍ പെസഹായുടെ ശുശ്രൂഷകളും ഏപ്രില്‍ 18ന് രാവിലെ 9 മുതല്‍ ദുഖവെള്ളിയാഴ്ച ശുശ്രൂഷകളും ഏപ്രില്‍ 19 ശനിയാഴ്ച വൈകീട്ട് 5 മുതല്‍ ഉയര്‍പ്പ് ശുശ്രൂഷകളും നടത്തപ്പെടുന്നു.
കര്‍ത്താവിന്റെ കഷ്ടാനുഭവ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.
അഡ്രസ്
സെന്റ് ജോണ്‍സ് പ്രൈമറി സ്കൂള്‍
ചര്‍ച്ച് റോഡ്
kersley ,bolton
bl48ap
കൂടുതല്‍ വിവരങ്ങള്‍ക്കായി
റോയ് സാമുവല്‍ -07863360671
ബിബിന്‍ ജോണ്‍-07732715525