CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 31 Seconds Ago
Breaking Now

ഗത് സെമനി ലണ്ടൻ കണ്‍വൻഷൻ മെയ് 17 ശനിയാഴ്ച രാവിലെ മുതൽ വൈകീട്ട് 4 വരെ

കൊന്ത ജപിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ആരാധന, വിശുദ്ധകുര്‍ബാന, വചനപ്രഘോഷണം,അനുരജ്ഞന ശുശ്രുഷ, ആരാധന, രോഗശാന്തി ശുശ്രൂഷ, സാക്ഷ്യം എന്നിവക്ക് ഒപ്പം കിംഗ്‌ഡം ടീമിന് വേണ്ടി കുട്ടികൾക്കായി കുട്ടികൾ നയിക്കുന്ന പ്രത്യേക ശുശ്രൂക്ഷയും കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും.  ഫാ. ജോസഫ് അന്ത്യാകുളത്തിന് ഒപ്പം ഫാ. സോജി ഓലിക്കലും സെഹിയോന്‍ യു.കെ. ടീമുമാണ് കണ്‍വൻഷൻ നയിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.