ബ്രാഡ്ഫോര്‍ഡ് ; മെയ് മാസം രണ്ടാം ശനിയാഴ്ച കണ്വെന്ഷന് വേദിമാറ്റം.സ്ഥിരം നടക്കുന്ന ബഥേല്സെന്ററിലല്ല രണ്ടാം ശനിയാഴ്ച കണ്വെന്ഷന് നടക്കുന്നത് . പകരം സിഎസ്എന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് കണ്വെന്ഷന് നടക്കുക.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്വെന്ഷന് മെയ് 10ന് രാവിലെ എട്ടിനാരംഭിക്കും
വിലാസം ; csn conference hall
238 high gate
birmingham b128ed