പനക്കലച്ചനും സംഘവും നയിക്കുന്ന മലയാളത്തിലുള്ള കാർമൽ ഡിവൈൻ ധ്യാന ശുശ്രൂക്ഷ ജൂലൈൻ 4 മുതൽ 6 വരെ നടത്തപ്പെടും. വിശ്വാസികൾ എല്ലാവരും ധ്യാന ശുശ്രൂക്ഷയിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കണമെന്ന് യുകെ ഡിവൈൻ ടീം അറിയിച്ചു.
വേദി :Carmel Divine Retreat Centre, Darlington, Dl3 9PN
ഫീസ്: ഒരാൾക്ക് 50 പൌണ്ട്, ഫാമിലിക്ക് 100 പൌണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 01325 469400 , 07473179197, 07552619237.