CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 40 Seconds Ago
Breaking Now

ഫാ.ജേക്കബ് മഞ്ഞളി നയിക്കുന്ന ധ്യാനം ജൂലൈ 25ന് ആരംഭിക്കും

ക്രിസ്തു വചനങ്ങളുടെ ആഴമറിയാന്‍ കര്‍ത്താവ് ഒഴുക്കിവച്ചിരിക്കുന്ന സമ്പത്തും നിലനില്‍ക്കുന്ന സമാധാനവും സ്വന്തമാക്കാന്‍ പ്രാര്‍ത്ഥന നടത്താം.പ്രസിദ്ധ വചന പ്രോഘാഷകനായ റവ.ഫാ.ജേക്കബ് മഞ്ഞളി നയിക്കുന്ന ധ്യാനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.ജൂലൈ 25 വെള്ളി രാവിലെ 10 മുതല്‍ 5 മണിവരെയും ജൂലൈ 26 ശനി രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയുമാണ് ധ്യാന സമയം.

 

സ്ഥലം

 

Living stone Alphonsa pilgrim centre 

83 Kenilworth rise EH  JI

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.സെബാസ്റ്റ്യന്‍ തിരുത്തിപ്പള്ളില്‍-07854490369




കൂടുതല്‍വാര്‍ത്തകള്‍.