CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 32 Seconds Ago
Breaking Now

റവ . ഡോ. ഫാദർ റാഫേൽ തട്ടിൽ നയിക്കുന്ന വചന പ്രഘോഷണവും വിശുദ്ധ കുർബ്ബാനയും ജൂലൈ 11 ന്

ട്രഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേത്രുത്ത്വത്തിൽ റവ . ഡോ. ഫാദർ റാഫേൽ തട്ടിൽ നയിക്കുന്ന വചന പ്രഘോഷണവും  വിശുദ്ധ കുർബ്ബാനയും  ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് ഔവർലേഡി ആൻഡ്‌ ഇംഗ്ലീഷ് മാർട്ടിയഴ്സ്  ചർച്ചിൽ വച്ച് നടത്തപ്പെടുന്നു .

പ്രാർത്ഥ നയിലും കുർബ്ബാനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു .

 

പള്ളിയുടെ അഡ്രസ്‌ :-

Our Lady & English Martyrs Church , Roseneath Road , Urmstom , Manchaster , M 41 5AX




കൂടുതല്‍വാര്‍ത്തകള്‍.