CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 27 Minutes 26 Seconds Ago
Breaking Now

ലണ്ടന്‍ നൈറ്റ് വിജില്‍ നാളെ ; ഫാ സിറിള്‍ ഇടമന കാര്‍മികത്വം വഹിക്കും

രണ്ടാം വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ഈ വെള്ളിയാഴ്ച അപ്റ്റന്‍പാര്‍ക്ക് ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.ഫാ.സിറിള്‍ ഇടമന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ആരംഭിച്ച് ശനിയാഴ്ച രാവിലെ അഞ്ചു മണിക്ക് സമാപിക്കും.

പ്രയിസ് ആന്റ് വാര്‍ഷിപ്പും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പ്രത്യേക രോഗശാന്തി ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി സമര്‍പ്പിച്ചാല്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സമയത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ് .എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

കുരുവിള - 07956242965

ക്രിസ്റ്റി-07828708849




കൂടുതല്‍വാര്‍ത്തകള്‍.