CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 32 Seconds Ago
Breaking Now

IPC സുവിശേഷ പ്രഘോഷണയാത്ര "Proclaim 2014" ജൂലൈ 28 മുതൽ

ബാത്ത്  IPC യൂ.കെ.ആൻഡ്‌ അയർലണ്ട്  റീജിയൻ ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ പ്രഘോഷണ യാത്ര സംഘടിപ്പിക്കുന്നു.രാജ്യത്തിന്റെ വിവിധ പട്ടണങ്ങളില്‍ ജൂലൈ 28 മുതല്‍ 31ാം തിയതി വരെ സുവിശേഷ പ്രഘോഷണ യാത്ര നടത്തുന്നു.  ബാത്ത് , എസെക്‌സ്, സതാംപ്ടണ്‍, ലണ്ടന്‍, കേംബ്രിഡ്ജ്,നോട്ടിങ്ഹാം, ഡെര്‍ബി,ബാന്‍ബറി,സ്വിന്‍ടണ്‍,ബ്രിസ്‌റ്റോള്‍ എന്നീ പട്ടണങ്ങള്‍ സന്ദര്‍ശിച്ച് പ്രാദേശിക ചര്‍ച്ചിന്റെ സഹകരണത്തില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നു.ഈ യാത്രയില്‍ പരസ്യ യോഗം,സംഗീതവിരുന്ന്,ലഘുരേഖ വിതരണം എന്നിവ നടത്തുന്നു.ചെയര്‍മാന്‍ പാസ്റ്റര്‍ ഡിഗോള്‍ ലൂയിസിന്റെ നേതൃത്വത്തിലാണ് ഈ സുവിശേഷ പ്രഘോഷണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.28ാം തിയതി തുടങ്ങി 31ാം തിയതി ബ്രിസ്റ്റോളില്‍ ഈ സുവിശേഷ പ്രഘോഷണയാത്ര അവസാനിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്കായി

pastor Digol Looyis-07877847727

evengelist-Joy Baby-078048224338




കൂടുതല്‍വാര്‍ത്തകള്‍.