CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Minutes 28 Seconds Ago
Breaking Now

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ 28ന്

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28ാം തിയതി തിങ്കളാഴ്ച വൈകീട്ട് 4ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു.റോമില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ ജോസ് ഞരളേലിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് നടക്കുന്ന പ്രദക്ഷിണത്തിലും പങ്കെടുക്കാന്‍ ഏവരേയും ക്ഷണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.