CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 48 Seconds Ago
Breaking Now

ശാലോം സംഗമം ഷെഫീല്ഡില്‍ ; ആഗസ്റ്റ് 16 ശനിയാഴ്ച

മാധ്യമ സുവിശേഷ പ്രഘോഷണത്തിലൂടെ  ലോകസുവിശേഷ വല്ക്കരണത്തിനു പുത്തന്‍ മാതൃക നല്കി, യൂറോപ്പിന്റെ നവീകരണത്തിനായി പ്രവര്ത്തനം നടത്തുന്ന ശാലോം യൂറോപ്പിന്റെ നേതൃത്വത്തില്‍ ഏക ദിന സ്‌നേഹ കൂട്ടായ്മക്ക് ഷെഫീല്ഡില്‍ ആഗസ്റ്റ് 16 ശനിയാഴ്ച തുടക്കമാകുന്നു. ബഹു. ഫാ. റോയ് പാലാട്ടി നേതൃത്വം നല്കുന്ന ഈ പ്രാര്ഥനാസംഗമത്തില്‍ പങ്കെടുത്തു,  ശാലോം യൂറോപ്പിന്റെ മീഡിയ മിനിസ്ട്രിയില്‍ പങ്കാളികളാകാന്‍ സ്‌നേഹപൂര്‍വ്വം   ക്ഷണിക്കുന്നു. 

 

സംഗമവേദി: St. Ptaricks Church, Sheffield- S5 0QF- Time- Sat-10am to 4.30pm

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07737934351, 07939945138, 07988996412.




കൂടുതല്‍വാര്‍ത്തകള്‍.