CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 49 Seconds Ago
Breaking Now

ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ നയിക്കുന്ന തപസ്സ് ധ്യാനം മാഞ്ചെസ്റ്ററില്‍ സെപ്റ്റംബര്‍ 26,27,28 തിയതികളില്‍

സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവ മക്കളായി മാറുവാനും,സ്വര്‍ഗ്ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവനുമായി, കേരളത്തിലും പുറത്തും സുവിശേഷപ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ െ്രെകസ്തവ സ്‌നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ( ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്കുന്ന തപസ് ധ്യാനം മാഞ്ചെസ്റ്ററില്‍ വെച്ച് നടത്തപെടുന്നു. പ്രവാസ ജീവിതത്തിന്റെ പിരി മുറുക്കങ്ങളില്‍ നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി യേശുസ്‌നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഏവരെയും ക്ഷണിക്കുന്നു. 

 

 

ധ്യാനവേദി: Savio House Rtereat Center, Igensley Road, Bollington, Macclesfield-SK10 5RE

DATE & TIME : Sept.26. Fri.  - 9.00am onwards to  28 Sept.Sun. 4.00pm .

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

Raju- 07886537732, Reji- 07886968196, Ssiy- 07903706623.

 

 




കൂടുതല്‍വാര്‍ത്തകള്‍.