CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 7 Seconds Ago
Breaking Now

ബല്‍ഫാസ്റ്റില്‍ അഭിഷേകാഗ്നിക്ക് ആരംഭമായി

ആത്മാവില്‍ നിറയുന്ന അഭിഷേകാഗ്നിയില്‍ ജ്വലിച്ചുയരുവാന്‍ ബല്‍ഫാസ്റ്റിലെ സെ.ഡൊമിനിക് കോളേജില്‍ അഭിഷേകാഗ്നിക്ക് ആരംഭമായി.ധ്യാനഗുരുവായ ബഹു.വട്ടായിലച്ചന്റെ പ്രധാന കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വി കുര്‍ബാനയ്ക്ക് ശേഷം സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ ആന്റണി പെരുവായന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ സെപോള്‍സ് പള്ളി വികാരി ഫാ റ്റോണി ഡെവ്‌ലിന്‍ ഉദ്ഘാടനം ചെയ്തു.

 

ബഹു വട്ടായിലച്ചന്റെ ടീം അംഗങ്ങളുമായി കേരളത്തില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് നൂറുകണക്കിനാളുകള്‍ പ്രവഹിച്ചു തുടങ്ങി.ദൈവനാമമായ ഈ ധ്യാനം അഭിഷേകാഗ്നിയില്‍ ജ്വലിച്ച് ഹൃദയമാകുവാന്‍ നമുക്കു സാധിക്കട്ടെ.




കൂടുതല്‍വാര്‍ത്തകള്‍.