CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 8 Minutes 21 Seconds Ago
Breaking Now

ഫാ സോജി ഓലിക്കല്‍ നയിക്കുന്ന അക്ഫീല്‍ഡ് കണ്‍വെന്‍ഷന്‍ 27ന്

 

ഈസ്റ്റ് സസെക്‌സിലെ അക്ഫീല്‍ഡില്‍ വിശ്വാസികളില്‍ അഭേഷേകം ചൊരിഞ്ഞുകൊണ്ട് നടന്നുവരുന്ന 5ാംമത് അക്ക്ഫീഡ് കണ്‍വെന്‍ഷന്‍ ഈ മാസം 27 ബുധനാഴ്ച രാവിലെ 8.30 മുതല്‍ 5.30 വരെ നടക്കുന്നു.ബെര്‍മിങ്ഹാമില്‍ എല്ലാ മാസവും നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്ന ഫാ സോജി ഓലിക്കല്‍ അച്ചനാണ് ഈ കണ്‍വെന്‍ഷന്‍ നയിക്കുന്നത് .ഈ കണ്‍വെന്‍ഷനില്‍ Brighton & Arundel Bishop Rec Kieran Conry John വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുന്നു.വചന പ്രഘോഷണം,ദിവ്യബലി,കുമ്പസാരം,സ്പിരിച്വല്‍ ഷെയറിംങ് എന്നീ ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നു.കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകളുമുണ്ട് .

ഫാ സോജി ഓലിക്കല്,ഫാ സിറില്‍ ഇടമന എന്നീ വൈദീകര്‍ക്കു പുറമേ ഫാ സാജു മുല്ലശ്ശേരില്‍,ഫാ ജോണ്‍ അരിക്കാട്ട് എന്നിവരും പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി

 

ബിജോയ് ആലപ്പാട്-07960000217,ആന്‍സി ജോയ്‌സണ്‍-0757880838326




കൂടുതല്‍വാര്‍ത്തകള്‍.