CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 40 Seconds Ago
Breaking Now

ബാസില്‍ഡണില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍

ബാസില്‍ഡണിലെ ഹോളി ട്രിനിറ്റി പള്ളിയില്‍ ഈവരുന്ന സെപ്തംബര്‍ 5,6 തിയതികളില്‍ വിപുലമായ പരിാടികളോട കൊണ്ടാടുന്നു.5ാം തിയതി വെള്ളിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ ശനിയാഴ്ച 6ാം തിയതി വൈകീട്ട് 8 മണിക്ക് സ്‌നേഹവിരുന്നോടു കൂടി പര്യവസാനിക്കും.വി കുര്‍ബാനയ്ക്ക് പുറമേ ദൈവനാമക്കോടുള്ള നൊവേന,ധ്യാനം,പ്രദക്ഷിണം,കഴുന്നു നേര്‍ച്ച,ചെണ്ടമേളം വിവിധ കലാപരിപാടികള്‍ തുടങ്ങിയവ തിരുന്നാളിന് കൊഴുപ്പേകും.തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ ജോസ് അന്ത്യാംകുളം,കമ്മറ്റിയംഗങ്ങള്‍,മതാദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.പ്രാര്‍ത്ഥനയോടും ഒരുക്കത്തോടും കൂടി പരി ദൈവമാതാവിന്റെ തിരുന്നാളാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സാദരം ക്ഷണച്ചുകൊള്ളുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.