CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 40 Seconds Ago
Breaking Now

ലണ്ടന്‍ നൈറ്റ് വിജില്‍ ഫാ ജോസ് അന്തിയാംകുളം നേതൃത്വം വഹിക്കും

രണ്ടാം വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ഈ വെള്ളിയാഴ്ച അപ്റ്റന്‍ പാര്‍ക്ക് ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.ഫാ ജോസ് അന്തിയാംകുളം ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് ആരംഭിച്ച് ശനിയാഴ്ച രാവിലെ അഞ്ചുമണിക്ക് സമാപിക്കും.ജപമാലയോടുകൂടെ പ്രയ്‌സ് ആന്റ് വര്‍ഷിപ്പും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പ്രത്യേക രോഗശാന്തി ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി സമര്‍പ്പിച്ചാല്‍ മധ്യസ്ഥ പ്രാര്‍ത്ഥനാ സമയത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ് .എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

കുരുവിള-07956242965

അഡ്രസ്

 

LADY OF COMPASSION CHURCH

UPTON PARK

LONDON

E13 9AX

 

 




കൂടുതല്‍വാര്‍ത്തകള്‍.