Breaking Now

ഒ.ഐ.സി.സി യു.കെ നാഷണല്‍ നേതൃയോഗം ക്രോയിടനില്‍ ജനുവരി 19ന്

 

യു.കെയിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ജനുവരി 19ന് ലണ്ടനിലെ ക്രോയിടനിലുള്ള ഇന്ദിരാഭവനില്‍ നടത്തുന്ന ഒ.ഐ.സി.സി യു.കെ നാഷണല്‍ നേതൃയോഗത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന്കണ്‍വീനര്‍ ടി. ഹരിദാസ്‌ 

അഭ്യര്‍ഥിച്ചു .  കെ പി സി സി യുടെ അംഗീകാരത്തോടും മാര്‍ഗനിര്‍ദ്ദേശത്തോടും കൂടിനടക്കുന്ന ഒ ഐ സി സി യു കെയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാനായി കെ പി സി സിയുടെ നേതാക്കന്മാരെ വെല്ലുവിളിച്ചും കുപ്രചരണങ്ങള്‍ നടത്തിയും ചിലര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.