CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 55 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18ന് ഫാ സാജു ഇലഞ്ഞിയില്‍ നയിക്കും

ഗത് സെമനി കണ്‍വെന്‍ഷന്‍ (ലണ്ടന്‍ കണ്‍വെന്‍ഷന്‍) ഒക്ടോബര്‍ 18ാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണിവരെ ബാങ്കോങ്ങില്‍ നടക്കുന്നു.സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ ഫാ സാജൂ ഇലഞ്ഞിയിലും ഫാ ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകള്‍ നയിക്കും.

യുവജനങ്ങള്‍ നയിയ്ക്കുന്ന ജപമാല പ്രദക്ഷിണത്തോടെ തുടങ്ങുന്ന ശുശ്രൂഷയില്‍ വി കുര്‍ബ്ബാന,വചന പ്രഘോഷണം,കുമ്പസാരം,ദിവ്യ കാരുണ്യാരാധന,രോഗ ശാന്തി ശുശ്രൂഷ,ദിവ്യകാരുണ്യ പ്രദക്ഷിണം,സ്പിരിച്ച്വല്‍ ഷെയറിങ്ങും ഉണ്ടായിരിയ്ക്കും.കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ ജോസ് അന്തിയാംകുളം-07472801507

 

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

 

OASIS BANQUETING

6-8 THAMES ROAD

BARKING,IG11 0HZ

ഹാളിനോട് ചേര്‍ന്ന് സൗജന്യ പാര്‍ക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.