CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 46 Seconds Ago
Breaking Now

ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍

ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ എല്ലാ ശനിയാഴ്ചയും നടത്തിവരുന്ന മലയാളം കണ്‍വെന്‍ഷനില്‍ കുടുംബസമേധം വന്നുപങ്കെടുക്കുവാനും അനുഗ്രഹങ്ങല്‍ പ്രാപിപ്പാനും താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്തു ക്രിസ്തീയ നവീകരണത്തില്‍ ഭാഗമാകുവാനും ഏവരേയും സ്വാഗതം ചെയ്യുന്നു.ഈ മാസത്തെ കണ്‍വെന്‍ഷന്‍ 19ന് രാവിലെ 9.00 മണി മുതല്‍ വൈകീട്ട് 4.00 മണിവരെ നടത്തുന്നതാണ്.കണ്‍വെന്‍ഷനോടനുബന്ധിച്ച് വചനപ്രഘോഷണം,കുമ്പസാരം.ദൈവ സ്തുതി കീര്‍ത്തനങ്ങള്‍,ദിവ്യകാരുണ്യ ആരാധന.വിശുദ്ധ കുര്‍ബാന.രോഗ ശാന്തി ശുശ്രൂഷ മുതലായ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്കായി

fr Kuriakose0745680340




കൂടുതല്‍വാര്‍ത്തകള്‍.