CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 54 Minutes 55 Seconds Ago
Breaking Now

സെൻട്രൽ മാൻചസ്റ്റരിൽ പുത്തൻപുരക്കൽ അച്ചന്റെ ധ്യാനം രണ്ടാം ദിവസത്തിലേക്ക്

തന്റെ സ്വ തസിധമായ ശൈലിയിലും ലളിതമായ ഭാഷയിലും ജന ലക്ഷങ്ങളുടെ ഇടയിൽ ദൈവ വചന പ്രഘോഷണം നടത്തി വരുന്ന ഫാ ജോസഫ്‌ പുതൻപുരക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഇന്ന് രണ്ടാം ദിവസത്തിലേക്ക്..

  സെൻട്രൽ മാന്ചെസ്റെരിൽ പുതെൻപുരക്കൽ അച്ചന്റെ ധ്യാനം രണ്ടാം ദിവസത്തിലേക്ക്
 
  മാന്ചെസ്റെർ : തന്റെ സോതസിധമായ ശൈലിയിലും ലെളിതമായ ഭാഷയിലും ജെന ലെക്ഷങ്ങളുടെ ഇടയിൽ ദൈവ വചന പ്രോഖോഷണം നടത്തി വരുന്ന ഫാ ജോസഫ്‌ പുതൻപുരക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഇന്ന് രണ്ടാം ദിവസത്തിലേക്ക്
  സെൻട്രൽ മാന്ചെസ്റെർ സീറോ മലബാര് കമ്മ്യൂണിറ്റി യുടെ ആഭിമുഖ്യത്തിൽ   Longsight st ജോസഫ്‌ ദേവാലയത്തിൽ വച്ചാണ് ധ്യാനം  നടക്കുന്നത്.

 
  ഇന്നലെ രാവിലെ പത്തുമണിക്ക് ആരഭിച്ച ദ്യാനത്തിൽ മാന്ചെസ്റെരിലും പരിസര പ്രദേശങ്ങളിലും ഉള്ള നൂറുകണക്കിന് ആളുകള് പങ്കെടുത്തു
 
  കുട്ടികള്ക്കായി പ്രത്യേക ബൈബിൾ  ക്ലാസ്സുകൾ സങ്കടിപ്പിച്ചിരുന്നു
 
  ദ്യാനത്തിൽ പങ്കെടുക്കുന്നവരുടെ സൌകര്യാര്തം ഉച്ച ഭഷണം , കുഞ്ഞുങ്ങളുമായി എതുന്നവര്ക്കായി closed circuite tv യിലൂടെ പ്രസംഗം കാണാൻ  സൌകര്യത്തോടെ ഉള്ള പ്രത്യേക ബേബി friendly റൂമുകൾ അടക്കം ഉള്ള  അതി വിപുലമായ ക്രെമീകരണങ്ങലാനു സങ്കാടകർ ഈര്പ്പെടുതിയിരിക്കുന്നത്

 
  ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ  മലബാര് ചാപ്ലിൻ ഫാ തോമസ്‌ തൈക്കൂട്ടത്തിൽ അറിയിച്ചു.
  കൂടുതൽ വിവരങ്ങള്ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
  ഫാ തോമസ്‌ തൈക്കൂട്ടത്തിൽ 07927457048 അനിൽ അധികാരം 07912411072,ജോർജ് മാത്യു 07525628006
  പള്ളിയുടെ അഡ്രസ്‌
  Portland Crescent,
  Manchester
  M13 0BU




കൂടുതല്‍വാര്‍ത്തകള്‍.