CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 34 Seconds Ago
Breaking Now

ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് സെമിനാ൪

യൂകെ, യൂറോപ്പ് ആഫ്രിക്ക എന്നി പള്ളികളുടെ കീഴിലുള്ള യൂത്തിനുവേണ്ടി ഒരു ദിവസത്തേ ഒരു സെമിനാ൪ സെൻട്രൽ സോണ്‍ ച൪ച്ചസ് ഓഫ് ദി ഡയസിസ് നടത്തുന്നു.

ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്. 

യൂകെ, യൂറോപ്പ് ആഫ്രിക്ക എന്നി പള്ളികളുടെ  കീഴിലുള്ള യൂത്തിനുവേണ്ടി ഒരു ദിവസത്തേ ഒരു സെമിനാ൪ സെൻട്രൽ സോണ്‍ ച൪ച്ചസ് ഓഫ് ദി ഡയസിസ് നടത്തുന്നു. ഈ സെമിനാറിലേക്ക് ഏല്ലാ യൂത്തിനേയും ക്ഷണിക്കുന്നു 

DATE : 8th NONEMBER 

8:00am to 5:00pm

venue: St Mary's Indian Orthodox Church, 

Bank road, Pilning, Bristol- BS35 4JG




കൂടുതല്‍വാര്‍ത്തകള്‍.