CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes Ago
Breaking Now

വിട്ട് വീഴ്ച്ചകൾക്ക് തയ്യാറാക്കുമ്പോൾ കുടുംബജീവിതം സന്തോഷകരമാകും

പരസ്പരം വിട്ടു വീഴ്ച്ചക്കൾക്ക് തയാറാക്കുന കുടുംബങ്ങളില്‍ ദൈവീകസാന്നിദ്ധൃം ഉണ്ടാക്കും. സന്ധ്യ പ്രാര്ത്ഥന മുടക്കാതെ മാതാപിതാക്കൾ മക്കൾക്ക്‌ മാതൃകയാക്കണം

വിട്ട് വീഴ്ച്ചകൾക്ക് തയ്യാറാക്കുമ്പോൾ കുടുംബജീവിതം സന്തോഷകരമാകും.

 

പരസ്പരം വിട്ടു വീഴ്ച്ചക്കൾക്ക് തയാറാക്കുന്ന കുടുംബങ്ങളില്‍ ദൈവീകസാന്നിദ്ധൃം ഉണ്ടാക്കും. സന്ധ്യ പ്രാര്ത്ഥന മുടക്കാതെ മാതാപിതാക്കൾ മക്കൾക്ക്‌  മാതൃകയാക്കണമെന്നും ഫാദർ ജോസഫ്‌ പുത്തൻപുരക്കൽ വിശ്വസിക്കളോട് അഗ്വാനം ചെയ്തു. മൂന്ന് ദിവസമായി മാ൯ഞ്ചെസ്റ്റ൪ സെന്റ്‌ ജോസഫ്‌ ദേവാലയത്തിൽ നടന്നുവന്ന കുടുംബ നവിക്കരണ ധൃാനത്തില്‍ സന്ദേശം നല്ക്കുകയായിരുന്നു അദ്ദേഹം.

 

 

 

സെൻട്രൽ മാ൯ഞ്ചെസ്റ്റ൪ സീറോ മലബാര് കമ്മ്യൂണിറ്റിയുടെ അഭിമുഘ്യത്തിൽ നടന്ന ധ്യാനത്തിൽ മാ൯ഞ്ചെസ്റ്ററിൽ നിന്നും പരിസര (പദേശങ്ങള്ളിൽ നിന്നുമായി നൂറുകണക്കിന്നു വിശ്വസിക്കൽ പക്കെടുക്കാൻ എത്തിയിരുന്നു. കുട്ടിക്കൾക്ക് ജീസസ്സ് നോര്ത്ത് വെസ്റ്റ് ടീമിന്റെ അഭിമുഗ്യത്തിൽ (പതേക ബൈബിൾ ക്ലാസ്സ്‌ ഉണ്ടായിരുന്നു. എല്ലാ ദിവസവും ദിവ്യ ബലിയോടും  ആരാധനയോടും കൂടിയാണ് ധ്യാനം അവസാനിക്കുനത്. ധ്യാനത്തിൽ പങ്കെടുക്കാൻ എത്തിയവർക്കും   ധ്യാനത്തിന് വേണ്ടി പ്രവർത്തിച്ചവർക്കും ഫാദർ തോമസ്‌ തൈകുടത്തിൽ നന്ദി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.