CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 33 Minutes 12 Seconds Ago
Breaking Now

ലിവർപൂളിൽ മരിച്ച വിശ്വസിക്കളുടെ ഓർമതിരുന്നാൾ ; പുഷ്പവർഷവുമായി വിശ്വാസിക്കൾ

കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ അഭിമുഘ്യത്തിൽ ഹോളിനെയിം ച൪ച്ചില്‍ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ തിരുനാൾ ഭക്തിസാന്ദ്രമായി.

ലിവർപൂളിൽ മരിച്ച വിശ്വസിക്കളുടെ ഓർമതിരുന്നാൾ   ; പുഷ്പവർഷവുമായി വിശ്വാസിക്കൾ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ അഭിമുഘ്യത്തിൽ ഹോളിനെയിം ച൪ച്ചില്‍ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ തിരുനാൾ ഭക്തിസാന്ദ്രമായി. 

 

 

ഞാറാഴ്ച വൈകീട്ട് 5 മണിക്ക് നടന്ന തിരുന്നാൾ തിരുക്ക൪മ്മങ്ങൾക്കു ഫാദർ ഫിലിപ്പ് കുഴിപറമ്പിൽ കർമിക്കതം വഹിച്ചു. ലിവർപൂളിന്റെ വിവിധ ഭാഗത്ത്‌ നിന്നും പാരമ്പര്യവും പൈതൃകവും വിളിച്ചോതി വലിയ ഒരു വിശ്വാസ സമൂഹം ദിവ്യബലിയിലും ഒപ്പീസിലും മറ്റു തിരുക്കർമങ്ങള്ളിലും പങ്കെട്ടുത്തു. മരിച്ചവർക്കുവേണ്ടിയുള്ള  ഒപ്പീസിനും തിരുക്കർമങ്ങൾക്കും ശേഷം ദിവ്യബലിയിൽ പങ്കെട്ടുത്ത വിശ്വാസിക്കൾ എല്ലാവരും തങ്ങളുടെ പ്രിയപെട്ടവർക്ക് വേണ്ടി ഒരു പിടി പൂക്കൾ അ൪പ്പിച്ചു (പാ൪ത്ഥിച്ചത്തിന്നു ശേഷമാണു വീട്ടിലേക്കു മടങ്ങിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.