CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 1 Seconds Ago
Breaking Now

ആന്തരികസൗഖ്യധ്യാനം ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍

ജോര്‍ജ് പനയ്‌ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും നയിക്കുന്നു

റാംസ്ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ജോര്‍ജ് പനയ്‌ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരികസൗഖ്യധ്യാനം നവംബര്‍ 14 രാവിലെ 8.30 മുതല്‍ നവംബര്‍ 16 വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു. ധ്യാനാവസരത്തില്‍ വിശുദ്ധ കുര്‍ബ്ബാന, രോഗശാന്തിശുശ്രൂഷ, ആന്തരികസൗഖ്യശുശ്രൂഷ, ആരാധന, കുമ്പസാരിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.  താമസത്തിനും ഭക്ഷണത്തിനും പാര്‍ക്കിങ്ങിനുമുള്ള സൗകര്യം ധ്യാനകേന്ദ്രത്തില്‍ ഉണ്ടായിരിക്കുന്നതാണ്. മൂന്നുദിവസത്തെ ധ്യാനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്: ഒരാള്‍ക്ക് £50/- ഒരു കുടുംബത്തിന്‌ £100/- രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ഫാ. ജോസഫ് ഏടാട്ട് - mobile : 0754 830 3824, e-mail : josephedattuvc@gmail.com Inner Healing Retreat led by Fr. George Panackal & Fr. Joseph Edattu at Divine Retreat Centre, Ramsgate. Date & Time : 2014 November 14 8.30 am to 2014 November 16 4.30 pm Address : St Augustines Abbey, St. Augustines Road, Ramsgate - CT11 9PA




കൂടുതല്‍വാര്‍ത്തകള്‍.