CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 35 Minutes 15 Seconds Ago
Breaking Now

ലിംകാ ചിൽ(ഡൻസ് ഫെസ്റ്റ് നവംബർ 29ന് ലിവർപൂൾ ചാച്ചാ നഗറിൽ

ലിംക ഒരുക്കുന്ന ഒൻപതാമത് ചിൽ(ഡൻസ് ഫെസ്റ്റിവൽ നവംബർ 29ന് ബ്രോഡ്‌ഗ്രീൻ ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

കുട്ടികളുടെ സർഗ്ഗചേതനകളെ പരിപോഷിപ്പിക്കുന്ന ഈ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്‌. ഇതോടൊപ്പം തന്നെ എ ലെവലിലും,ജി സി എസ്സ് സി  യിലും,പാട്യെതര വിഷയങ്ങളിലും(extra caricular) ഉയർന്ന ഗ്രേടുകൾ കരസ്ഥമാക്കിയിട്ടുള്ള (മേഴ്സിസൈഡിൽ നിന്നും)കുട്ടികൾക്ക് പ്രത്യേക അവാർഡുകൾ നൽകപ്പെടുന്നതാണ് . ഗ്രേഡുകൾ തെളിയിക്കുന്ന മാർക്ക്‌ ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ചിൽ(ഡൻസ് ഫെസ്റ്റിനു പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ വിവരങ്ങളും ഈ മാസം 23ന് മുൻപായി ലിംക ഭാരവാഹികളെ അറിയികേണ്ടാതാണ്. ഈ ഉത്സവത്തിലേക്ക് എല്ലാ സുഹ്രത്തുക്കളെയും അഭ്യുദകാംഷികളെയും ബ്രോഡ്‌ഗ്രീൻ സ്കൂളിലെ "ചാച്ചാ നഗറിലേക്ക്" സ്വാഗതം ചെയ്യുന്നു.   കൂടുതൽ വിവരങ്ങൾക്ക്‌ :-
Francis Mattathil (Chair) 07904 305660 Binu Mylapra (secretary) 07889134397 Raji Mathew(Coordinator) 07889 217641




കൂടുതല്‍വാര്‍ത്തകള്‍.