CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 39 Minutes 21 Seconds Ago
Breaking Now

മാഞ്ചെസ്റ്റെറിൽ കത്തോലിക് അസ്സോസിയേഷൻ ഫ്ലെയിം 2014 വർണാഭമായി

മാഞ്ചെസ്റ്റെറിൽ;കേരള കാത്തലിക് അസ്സോസിയേഷൻ ഓഫ് മാഞ്ചെസ്റ്റെറിൽ കുട്ടികൾക്കും യുവ ജനങ്ങൾക്കുമായ്‌ സങ്കടിപ്പിക്കുന്ന വ്യക്തിത്വ വികസന സെമിനാർ ഫ്ലെയിം 2014 വർണാഭമായി. സെന്റ്‌. ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ അസ്സോസിയേഷൻ പ്രസിഡന്റ്‌ ബിജു ആന്റണി യുടെ അദ്ധ്യക്ഷധയിൽ ചേർന്ന യോഗത്തിൽ  ഫാദർ റോബിൻസണ്‍ മെൽക്കിസ് ഫ്ലെയിം 2014 ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പരിശീലകർ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. ജോബി, പ്രീത തുടങ്ങിയവരും യുത്ത് ആനിമേറ്റേഴ്സും ക്ലാസ്സ്കൾക്കും കളിക്കൾകും നേതൃത്വം നല്കി.

 

 

ചിത്ര രചന, ബൈബിൾ ക്ലാസ്സുകളും കളികളുമായി ഒരു ദിനം വിജ്ഞാജന പ്രഥമായി പരിയവസാനിച്ചു. സെക്രട്ടറി നോയൽ ജോർജ്, ജോജി ജോസഫ്‌, സുനിൽ കൊവേരി, സ്മിത സാമ്പു,സ്മിത ജോബി, തുടങ്ങിയവരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.