CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 35 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെണ്‍ഷനായി പ്രത്യേക പാ൪ക്കിങ്ങ് സംവിധാനം

(ബാഡ്ഫോ൪ഡ്: മാഞ്ചെസ്റ്റെ൪ അഭിഷേകാഗ്നി കണ്‍വെണ്‍ഷനുശേഷം യു.കെ ദ൪ശിക്കുവാ൯ പോകുന്ന മഹാ കണ്‍വെണ്‍ഷനു സംബന്ധിക്കുന്നവ൪ക്ക് വിപുലമായ പാ൪ക്കിങ്ങ് സംവിധാനമാണ് സെഹിയോ൯ യു.കെ സജ്ജമാക്കിയിരിക്കുന്നത്.കണ്‍വെണ്‍ഷ൯ വേദിയായ ബഥേൽ സെന്റെറിൽ  പാ൪ക്കിങ്ങ് ലഭ്യമായിലെങ്കിൽ തൊട്ടടുത സാ൯ഡ് വെൽ കൌണ്‍സിൽ പാ൪ക്കിങ്ങിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യാവുന്നതാണ്. യാ(തക്കാരെ ബഥേൽ സെന്റെറിൽ ഇറക്കിയതിനു ശേഷം ഒരു മൈൽ താഴെ ദൂരമുള്ള പാ൪ക്കിങ്ങ് ഏരിയായിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യാം.അവിടെ നിന്നും സെഹിയോ൯ യു.കെയുടെ ബസ്സ് സൌകര്യം ബഥേൽ സെന്റെറിലേക്ക് ഉണ്ടായിരിക്കും.രാവിലെ എട്ടര മുതൽ പത്തര വരെയും വൈകുന്നേരം നാലു മുതൽ ആറു വരെയും പാ൪ക്കിങ്ങ് ഏരിയായിൽ നിന്നും ബഥേലിലേക്കും തിരിച്ചും ഷട്ടിൽ സ൪വ്വിസ് ഉണ്ടായിരിക്കുന്നതാണ്.

 കണ്‍വെണ്‍ഷ൯ വേദിയുടെ വിലാസം

ബഥേൽ കണ്‍വെൻഷൻ സെന്റെർ

കെൽവിൻ വേ, B70 7JW

 പാ൪ക്കിങ്ങ് വിലാസം

സാ൯ഡ് വെൽ, കാർ പാ൪ക്കിങ്ങ്

101 വെസ്റ്റ് ബ്രോംവിച്

B69 3AP




കൂടുതല്‍വാര്‍ത്തകള്‍.