CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 46 Minutes 38 Seconds Ago
Breaking Now

ഓ.ഐ.സി.സി.യുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക്‌ സറെ റീജിയൻ ആതിഥേയത്വം വഹിക്കും


ക്രോയ്ഡോണ്‍ :ഇന്ധ്യയുടെ 66-)മത് റിപ്പബ്ലിക്  ദിനം അത്യാഘോഷപൂർവം കൊണ്ടാടുന്നതിനായി  സറെ റീജിയൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.2015ജെനുവരി 25-)0 തീയതി ഞായറാഴ്ച മിച്ചത്ത് വച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.പ്രസംഗം,സിമ്പോസിയം,ദേശഭക്തി ഗാനാലാപനം,നൃത്താവിഷ്ക്കാരങ്ങൾ,തുടങ്ങിയ വിവിധ പരിപാടികൾ ചടങ്ങുകൾക്ക്‌ മാറ്റുകൂട്ടും.യുകെയുടെ എല്ലാ രീജിയനിൽ നിന്നും നൂറു
 കണക്കിനാളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. കഴിഞ്ഞ ദിവസം ക്രോയ്ഡോണിൽ റീജിയണൽ പ്രസിഡന്റ്‌ സുനു ദെത്തിന്റെ അധ്യക്ഷതയിൽ  ചേര്ന്ന യോഗമാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്.ജോയിന്റ് കണ്‍വീനർ കെ കെ മോഹൻദാസിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുകയും ഉണ്ടായി.നോര്ക്കയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഓ ഐ സി സി യുടെ പ്രവര്ത്തനം കൂടുതൽ ജെനങ്ങളിലെക്കെത്ത്തിക്കുക, കമ്മിറ്റികൾ ഇല്ലാത്ത മേഖലകളിൽ പുതിയ കമ്മിറ്റിക്ക് രൂപം കൊടുക്കുക, സ്ത്രീകൾക്ക് പ്രാതിനിത്യം നല്കി മഹിള വിംഗ് രൂപീകരിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ  റീജിയൻ വൈസ് പ്രസിഡന്റ്‌ മഹേഷ്‌,മിച്ചം യുണിറ്റ് പ്രസിഡന്റ്‌ സുനിൽ ജോസെഫ്,ക്രോയ്ഡോണ്‍ കമ്മിറ്റി  വൈസ് പ്രസിഡന്റ്‌ മാരായ അഷ്‌റഫ്‌ അബ്ദുള്ള,ബിനു മാത്വു,ട്രെഷരാർ ജെവഹാർ,മിച്ചം സെക്രെടറി മാരായ മനു നാഥ്,സുലൈമാൻ ,സന്തോഷ്‌ തുടങ്ങിയവർ ചര്ച്ചയിൽ ഉന്നയിക്കുകയും നടപ്പിലാക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു.റീജിയണൽ സെക്രെടറി ബേബിക്കുട്ടി ജോർജ്ജു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  




കൂടുതല്‍വാര്‍ത്തകള്‍.