CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 52 Seconds Ago
Breaking Now

മലയാളം മിഷന്‍ യു.കെ: ആലോചനാ യോഗം മാറ്റി വച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പദ്ധതി യു.കെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് 2014 ഡിസംബര്‍ 20ന് ലെസ്റ്ററില്‍ കൂടുന്നതിനായി തീരുമാനിച്ചിരുന്ന  ആലോചനായോഗം മലയാളം മിഷന്‍ ഔദ്യോഗിക ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേരുന്നതിനായി  മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചുകൊള്ളുന്നു. മിഷന്‍ ഭാരവാഹികള്‍ക്ക് പങ്കെടുക്കാനാവുന്നത് അറിയിക്കുന്നതനുസരിച്ച് ഉടന്‍ തന്നെ യോഗം ചേരുന്നതിനുള്ള പുതിയ തീയതി അറിയിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എബി സെബാസ്റ്റ്യന്‍ : 07702862186  




കൂടുതല്‍വാര്‍ത്തകള്‍.