CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 34 Seconds Ago
Breaking Now

ബ്രാഡ്ഫോർഡ് മലയാളി അസ്സോസിയേഷന്റെ (B.M.A) കരോൾ 21-നും, ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ 27-ശനിയഴ്ച്ചയും.

മെം bers ർസിന്റെ

ബ്രാഡ്ഫോർഡ് മലയാളി അസ്സോസിയേഷന്റെ കരോൾ സർവ്വീസ് 21 ഞായരാഴ്ച്ച MARSTON MORETAINE നിന്നും ആരംഭിക്കും. തുടർന്ന് ബ്രാഡ്ഫോർഡിലെ വിവധ മേഖലകളിൽ താമസിക്കുന്ന മെംബെഴ്സിന്റെ ഭവനങ്ങളിൽ ക്രിസ്തുമസ് സന്ദേശങ്ങൾ നല്കി അസ്സോസിയേഷന്റെ സിരാ കേന്ദ്രമായ KEMPSTON SOUTH FEILD   കമ്മ്യൂണിറ്റി സെന്ററിൽ സമാപിക്കും. തുടർന്ന് സ്നേഹ വിരുന്നും   ഉണ്ടായിരിക്കും.  

                             

ഡിസംബർ 27-ാം തീയ്യതി ശനിയാഴ്ച്ച 3.30pm മുതൽ KEMPSTON  ADDSION സെന്ററിൽ ക്രിസ്തുമസ് ന്യൂയിർ ആഘോഷങ്ങൾക്ക് തിരശീല ഉയരും. കുട്ടികളുടേയും, മുതിർന്നവരുടേയും വിവിധ്യമാർന്ന കലാപരിപാടികളും നേറ്റിവിറ്റി ഷോയും ശ്രുതിമധുരമായഗാനമേളകളും ആഘോഷങ്ങൾക്ക് മറ്റു കൂട്ടും. തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ സമാപിക്കും. പ്രസ്തുത പരിപാടികളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി B.M.A എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു .

 

ADDRESS,

ADDISON CENTER, KEMPSTON BEDFORD,
M K 42 8 P N




കൂടുതല്‍വാര്‍ത്തകള്‍.