CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 22 Seconds Ago
Breaking Now

ബെഡ് ഫോർഡിൽ "ലൈവ് ഓർക്കെസ്ട്രയുമായി" BMKA ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം 27 നു...

ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ    മലയാളികളുടെ  സംഘടനയായ ബെഡ്ഫോർഡ്  മാസ്ടൻ കേരള അസോസിയേഷൻ ഈ വർഷത്തെ   ക്രിസ്മസ് കരോൾ സർവീസും, വിഭവ   സമൃദ്ധമായ  ക്രിസ്മസ്  ഡിന്നറും  25-ാം  തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മാസ്ടൻ വില്ലജ്  ഹാളിൽ വെച്ച് നടത്തപ്പെടുന്നു. തുടർന്ന് ഡിസംബർ 27-)0 തീയതി  ശനിയാഴ്ച  വൈകിട്ട് 4 മണി മുതൽ സ്റ്റുവർട്ട്ബി  വില്ലജ് ഹാളിൽ അതി വിപുലമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് തിരിതെളിയും. ഈ വർഷത്തെ ആഘോഷങ്ങൾക്ക് മാറ്റ് പകരുവാൻ ബെഡ്ഫോർഡ്  മാസ്ടൻ കേരള അസോസിയേഷനിലെ കുട്ടികളും മുതിര്ന്നവരും ഒരുങ്ങി കഴിഞ്ഞു .                                      

രാജേഷ്‌ ടോംസ്,അനീഷ്‌ ജോർജ് ,ഏഷ്യാനെറ്റ്‌  ടാലന്റ് ഷോ മത്സരാർത്തി ആഷ്ന  സേവിയർ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന HEVENLY ബീട്സ്  മ്യൂസിക്‌ ബാൻഡ് SALISBURY  യുടെ "ലൈവ് ഓർക്കെസ്ട്ര" ആക്ഹോഷങ്ങല്ല്ക്ക്  കൊഴുപ്പേകും കൂടാതെ BMKA അംഗങ്ങൾ തന്നെ പാചകം ചെയ്ത ത്രീ കോഴ്സ് ഡിന്നറും ആക്ഹോഷങ്ങല്ല്ക്ക് സ്വാദ് പകരും. ഓർമയിൽ എന്നെന്നും  നിലനിക്കും വിധം പരിപടികൾ കോർത്തിണക്കി ഒരുക്കുന്ന ഈ ആഘോഷത്തിലേക്ക്‌ ഏവരെയും BMKA   ഹൃദ്യമായി സ്വാഗതം   ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

VENUE Address:

Stewartby Village Hall

MK43 9LX

 




കൂടുതല്‍വാര്‍ത്തകള്‍.