CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 6 Seconds Ago
Breaking Now

ഫ്രണ്ട്സ് ഫാമിലി ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സരഘോഷങ്ങൾ 27-നു.

ഫ്രണ്ട്സ് ഫാമിലി ക്ലബ്‌ ഹേവാർഡ്സ് ഹീത്തിന്റെ(F.F.C) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 27-നു വൈകുന്നേരം 4 മണിക്ക് ഹേവാർഡ്സ് ഹീത്ത് മെഥോഡിസ്റ്റ് ഹാളിൽ വെച്ച് ആരംഭിക്കുന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഡിന്നറോടുകൂടി ആഘോഷ പരിപാടികൾ അവസാനിക്കും. 

കൂടുതൽ വിവരങ്ങൾക്ക്, 

ജിജോ അരയത്ത്(പ്രസിഡന്റ്‌):-07403158044, അരുണ്‍ മാത്യു(ജനറൽ സെക്രട്ടറി):-07809592295




കൂടുതല്‍വാര്‍ത്തകള്‍.