CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 20 Seconds Ago
Breaking Now

എൻമയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 3 -ന്

എൽഫീൽഡ്: എൽഫീൽഡിലെ ഏക മലയാളി സംസാരിക  കൂട്ടയ്മയായ  എൽഫീൽഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 3 നു നടത്തപ്പെടുന്നു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ് നടത്തിയ ക്രിസ്തുമസ് കരോൾ വൻ വിജയമായിരുന്നു. മുഴുവൻ അംഗങ്ങളും പങ്കെടുത്ത കരോൾ സർവീസ് പോലെ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ക്രിസ്തുമസ് പുതുവത്സരഘോഷ കമ്മിറ്റികളും. ജനുവരി 3 നു വൈക്കുന്നേരം 3 നു പോട്ടേഴ്സ്  ബാറിലെ സെന്റ്‌ ജോൺസ് മെതഡിസ്റ്റ് ചർച്ച് ഹാളിലാണ് ആഘോഷപരിപാടികൾ നടത്തുന്നത്. സംസാരിക എൻമ പ്രസിഡന്റ്‌ ജോർജ് പാറ്റിയാൽ അധ്യക്ഷത വഹിക്കും. മലയാള ഭാഷ പണ്ഡിതൻ ജോബി മാത്യു മുഖ്യ പ്രഭാക്ഷണം നടത്തും. തുടർന്ന് എന്മയിലെ യുവജനങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന നിരവധി പരിപാടികൾ അരങ്ങേറും. ആഘോഷത്തെ സംഗീതസാന്ദ്രമാക്കി യു.കെയിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും.  ആഘോഷം ഗംഭീരമാക്കാൻ റജി നന്തിക്കാട്ട്, ജോസഫ്‌ പനക്കൽ, റോയിസ് കളരിക്കൽ, സഫിയ ബിനു, ബ്ലെസണ്‍ എബ്രഹാം ബിനു, ടെസ്സി രാജേഷ്‌, ശോഭ ഡുഡു, ഷെറിൻ ജോസഫ്‌, തുടങ്ങിയവർ നേതൃത്വം കൊടുക്കുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി ഗംഭീരമായ പുതുവർഷ ഡിന്നറും ഒരുക്കുയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.