CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 47 Seconds Ago
Breaking Now

KCA REDDICH -ന്റെ ക്രിസ്തുമസ് ആഘോഷങ്ങൾ അതീവ ഗംഭീരമായി.

 യുക്മ റീജിയണൽ സെക്രട്ടറി ശ്രീ.പീറ്റർ ജോസഫ്‌ തിരി തെളിയിച്ച  യോഗം, ജോബി മാത്യുവും സംഘവും അവതരിപ്പിച്ച തീം സോങ്ങും, കെ.സി.എ ബോയിസ് ആൻഡ്‌ ഗേൾസ് അവതരിപ്പിച്ച ഡാൻസ്, നൈസ്മോൻ കലഭവൻ ഡിസൈൻ ചെയ്ത ഇൻഡ്രോഡക്ഷൻ ഡാൻസ്   എന്നിവകൊണ്ടും  ശ്രദ്ധയമായി.                                

                                

REDDICH DEPUTY MAJOR PATTI HILL  മുഖ്യ അതിഥിയായിരുന്നു. ഡാൻസ് മാസ്റ്റർ HINDA CHAVDA കോറിയോഗ്രാഫി ചെയ്ത എല്ലാ നൃത്തങ്ങളും ഒന്നിനോന്നിനു മികവു പുലർത്തി.                            

                                     

KCA REDDICH -ന്റെ അഭിമാനമായിരുന്ന ശ്രീ പോൾ വെമ്പള്ളിയുടെ മരണംകാരണം മാറ്റിവച്ചിരുന്ന സ്പോർഴ്സ് പ്രൈസുകൾ അന്നേ ദിവസം വിതരണം ചെയ്തു. പങ്കെടുത്ത  എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.                           

 




കൂടുതല്‍വാര്‍ത്തകള്‍.