CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 6 Seconds Ago
Breaking Now

സാലിസ്ബറി മലയാളി അസോസിയേഷൻഅംഗം ശ്രീമതി ഷൈബി സെബാസ്റ്റ്യന്റെ മാതാവ് നിര്യാതയായി

സാലിസ്ബറി മലയാളി അസോസിയേഷൻ അംഗം ശ്രീമതി ഷൈബി സെബാസ്റ്റ്യന്റെ  മാതാവ് ശ്രീമതി ആലിസ് ജോസഫിന്റെ നിര്യാണത്തിൽ സാലിസ്ബറി മലയാളി അസോസിയേഷൻ അനുശോചനം . രേഖപ്പെടുത്തുന്നു.


മസ്തിഷ്കാഘാതം മൂലം ചികിത്സയിലായിരുന്ന ശ്രീമതി ആലിസ് ജോസഫ്‌ (62) ഇന്നലെ (26/01/ 15) രാത്രിയോടെ നമ്മെ വിട്ട് പിരിയുകയായിരുന്നു. സംസ്കാരം ബുധനാഴ്ച (28/01/ 15 ) ഉച്ച കഴിഞ്ഞ്  2.30 ന് കാഞ്ഞിരത്താനം സെന്റ്‌ ജോണ്‍സ് ഇടവക പള്ളിയിൽ നടക്കും. സാലിസ്ബറി മലയാളി അസോസിയേഷൻസെക്രട്ടറി  ശ്രീ സെബാസ്റ്റ്യൻ മരുമകനാണ്.




കൂടുതല്‍വാര്‍ത്തകള്‍.