CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 46 Seconds Ago
Breaking Now

ലിംകയുടെ രണ്ടാമത് ഓൾ യു കെ ബാഡ്മിന്റണ്‍ ടൂർണമെന്റ് ഏപ്രിൽ 25 ന്

കഴിഞ്ഞ  വർഷം  ആരംഭിച്ച   ഓൾ യു കെ  ലിംക  എവർ റോളിങ്ങ്   ട്രോഫിക്ക്  വേണ്ടിയുള്ള ബാഡ് മിന്റണ്‍  ടൂർ ണമെന്റ്  ഏപ്രിൽ 25  ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .

ലിംകയുടെ  കൽച്ചറൽ പാർട്ട്നേഴ്സ്  ആയ  ബ്രോഡ്  ഗ്രീൻ ഇന്റർനാഷണൽ സ്കൂളിന്റെ   സ്പോർട്സ്  ഹാളിൽ നടത്തപ്പെടുന്ന മത്സരങ്ങൾക്ക് ആകർഷകമായ  സമ്മാനങ്ങളും  ട്രോഫികളും  നല്കപ്പെടുന്നതാണെന്ന്  ലിംക സ്പോർട്സ്  ക്ലബ്  ഭാരവാഹികൾ അറിയിച്ചു. 

ഈ  വർഷത്തെ  ടൂർണമെന്റിലേക്ക്  എല്ലാ  കായിക  പ്രേമികളെയും  ബ്രോഡ്‌ ഗ്രീൻ  ഇന്റർനാഷണൽ  സ്കൂളിലേക്ക്  സസന്തോഷം   ക്ഷണിച്ചുകൊള്ളുന്നു . 




കൂടുതല്‍വാര്‍ത്തകള്‍.