CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 30 Seconds Ago
Breaking Now

ഗുരുകുലം കുടുംബ യൂണിറ്റിന്റെ ഈ മാസത്തെ കുടുംബ സംഗമം നാളെ ഡിവൈസസില്‍

6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപിശാഖാ യോഗത്തിന്റെ 7ാം നമ്പര്‍ കുടുംബ യൂണിറ്റായ ഗുരുകുലത്തിന്റെ മൂന്നാമത് കുടുംബ സംഗമം ഞായറാഴ്ച ഡിവൈസസില്‍ നടക്കും.ശാഖാ പഞ്ചായത്ത് കമ്മറ്റിയംഗം രാജേഷ് പൂപ്പാറയില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരിക്കും.ശാഖാ മാനേജിങ് കമ്മറ്റിയംഗം രാജേഷ് തടേപ്പള്ളി ഗുരുദേവ പ്രഭാഷണം നടത്തും.

 

ഗുരുകുലം കുടുംബ യൂണിറ്റ് കണ്‍വീനര്‍ ബൈജു ഡിവൈസസ് സ്വാഗതം പറയും ,ജോയിന്റെ് കണ്‍വീനര്‍ സജിതാ രാജേഷ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.

രാവിലെ 9.30 ന് ആരംഭിക്കുന്ന സമൂഹ പ്രാര്‍ത്ഥനയിലും ഗുരുദേവ കീര്‍ത്തനാലാപനത്തിലും നിരവധി കുടുംബങ്ങള്‍ പങ്കെടുക്കും.

 

സ്ഥലം 

3 THE MEADOWS,DIVIZES

SM103EY

വിശദ വിവരത്തിന്

 

ബൈജു ഡിവൈസസ്-07960898617

രാജേഷ് പൂപ്പാറയില്‍-078469343228

രാജേഷ് നടേപ്പള്ളില്‍-07951263954




കൂടുതല്‍വാര്‍ത്തകള്‍.