CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 47 Seconds Ago
Breaking Now

ജി.കാർത്തികേയന്റെ നിര്യാണത്തിൽ OICC(UK ) നോർത്ത്-വെസ്റ്റ്‌ റീജിയൻ അനുശോചിച്ചു.


മാഞ്ചസ്റ്റർ- കേരള  നിയമസഭാ  സ്പീക്കറും, മുൻ  മന്ത്രിയുമായിരുന്ന  ജി. കാർത്തികേയന്റെ  നിര്യാണത്തിൽ  OICC (UK )  നോർത്ത്-വെസ്റ്റ്‌  റീജിയൻ  അനുശോചിച്ചു. ഇന്ത്യൻ  നാഷണൽ   കോണ്‍ഗ്രസ്സിന്റെ  എല്ലാക്കാലത്തെയും  മാതൃകാ  നേതാക്കളിൽ  ഒരാളായിരുന്നു   ശ്രീ. കാർത്തികേയനെന്നും  അദ്ദേഹത്തിന്റെ   നിര്യാണം  കേരളത്തിലെ  കോണ്‍ഗ്രസ്  പ്രസ്ഥാനത്തിന്   എന്നും തീരാനഷ്ട്ടമാണെന്നും  യോഗം  വിലയിരുത്തി.

 യോഗത്തിൽ  ശ്രീ.രെൻസൻ  തുടിയൻപ്ലാക്കൽ അധ്യക്ഷത  വഹിച്ചു.ശ്രീ.പോൾസണ്‍  തോട്ടപ്പള്ളിൽ,ശ്രീ.സിബി  വേകത്താനം, ശ്രീ.ഷീജോ  വാരിങ്ങ്ടൻ, ശ്രീ. ബിജു  ജോണ്‍, ശ്രീ. ചാക്കോ  ലൂക്ക്‌, ശ്രീ.ബേബി  സ്റ്റീഫൻ, ശ്രീ.കുര്യൻ  ജോർജ്ജ് , ശ്രീ. പുഷ്പരാജ്  വയനാട്  തുടങ്ങിയവർ  സംസാരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.