സന്ദര്‍ലാന്‍ഡ് മലയാളികളുടെ ആദ്യസ്നേഹകൂട്ടായ്മയുടെ പുതു വര്‍ഷത്തെ ആദ്യപ്രവര്ത്തനയോഗം ഫെബ്രുവരി 16 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആറ് മണിക്ക് സ്റ്റീല്‍സ് ക്ലബ് ഹാള്ളില് വെച്ച് നടത്തുവാന്‍തീരുമാനിച്ചിരിക്കുന്നു.പുതുവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള ചര്‍ച്ചയും
പോയവര്ഷപ്രവര്ത്തനങ്ങളെ കുറിച്ചുള്ള അവലോഖനവും യോഗത്തില്‍ ചര്‍ച്ചയാകും. എല്ലാ അംഗങ്ങളും വന്ന് പങ്കെടുക്കുവാന്‍ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പത്രകുറിപ്പില്ആഹ്വാനം ചെയ്യുന്നു.