CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 37 Seconds Ago
Breaking Now

പ്രണവ് ചിത്രം ആദിയുടെ സാറ്റലൈറ്റ് റൈറ്റ് 4.5 കോടിയ്ക്ക് വിറ്റു

'പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം 'ആദി'യുടെ സാറ്റലൈറ്റ് റൈറ്റ് സംയുക്തമായി സ്വന്തമാക്കി ഏഷ്യാനെറ്റും അമൃത ടിവിയും. ബോക്‌സ് ഓഫീസ് ഹിറ്റായ സിനിമ രണ്ടും ചാനലുംകൂടി 4.5 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ഏഷ്യാനെറ്റ് 2.8 കോടി രൂപയും അമൃത 1.25 കോടി രൂപയുമാണ് മുടക്കിയിരിക്കുന്നത്. ആദ്യം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഏറ്റവും കൂടുതല്‍ തുക മുടക്കി ഏഷ്യാനെറ്റിനാണ്. ഇതിനു ശേഷം അമൃതയ്ക്ക് ഇപ്പോള്‍ വേണമെങ്കിലും സിനിമ സംപ്രേക്ഷണം ചെയ്യാമെന്നാണ് കരാറിലുള്ളത്.

ആദി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.