CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 6 Seconds Ago
Breaking Now

ഉര്‍വശിയും മനോജ് കെ ജയനും ഒന്നുമല്ലേ ! കുഞ്ഞാറ്റയുടെ ടിക്ക് ടോക്ക് വൈറല്‍

അഭിനയ മികവില്‍ കഴിവു തെളിയിച്ച നടിയാണ് ഉര്‍വശി. വ്യത്യസ്ഥ വേഷങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ വ്യക്തിയാണ് മനോജ് കെ ജയന്‍. ഇപ്പോഴിതാ ടിക് ടോകിലൂടെ വൈറലാകുകയാണ് ഇവരുടെ മകള്‍ കുഞ്ഞാറ്റ. തേജാലക്ഷിയുടെ ഡബ്മാഷ് വീഡിയോ വൈറലായി കഴഞ്ഞു. അഭിനയ പ്രതിഭകളുടെ കുടുംബത്തില്‍ നിന്നുള്ള കുഞ്ഞാറ്റയെ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.