CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 3 Seconds Ago
Breaking Now

അഭിമാനത്തോടെ യാക്കോബായ ഇടവക

മാഞ്ചസ്റ്റർ : യു.കെ യിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്ര താളുകളിൽ ഇടം നേടിയ വിദ്യാർഥി പ്രസ്ഥാന ക്യാമ്പ് മിഡ് വെയിൽസിൽ വച്ച് ഈ മാസം 2,3,4 തീയതികളിൽ നടന്നപ്പോൾ അതിൽ ഈറ്റവും കൂടുതൽ അഭിമാനിക്കുന്നത് മാഞ്ചസ്റ്റർ സെന്റ്‌.മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയാണ് .

അതിനുള്ള കാരണം യാക്കോബായ സഭയുടെ യു.കെ യിലെ മുഴുവൻ പള്ളികളിൽ നിന്നുമുള്ള വിദ്യാർഥികൾ പങ്കെടുക്കുകയും അകലെ നിന്ന് കണ്ടവർ അത്ഭുതപ്പെടുകയും ചെയ്ത ക്യാമ്പിനു വേണ്ടി പ്രയത്നിക്കുകയും അത് പോലെ തന്നെ ഇടവകയിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ച ഏക ഇടവക മാഞ്ചസ്റ്റർ ഇടവകയാണ് എന്നതിനൊപ്പം ക്യാമ്പിൽ നടന്ന എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള വാശിയേറിയ മത്സരത്തിൽ ഇടവകയിലെ സന്ടെര്സ് സണ്ണി ക്യാപ്റ്റൻ ആയ ടീമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത് . ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികളെയും മാതാപിതാക്കളും അടുത്ത ക്യാമ്പിനുള്ള കാത്തിരിപ്പിലുമാണ് .കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി പങ്കെടുത്ത വിദ്യാർഥികളെയും  വാലണ്ടിയെർസായി പങ്കെടുത്ത മാതപിതാകളെയും അനുമോദിക്കുകയുണ്ടായി .

കൂടുതല്‍വാര്‍ത്തകള്‍.