Breaking Now

UKKCA പ്രസിഡന്റ് തോമസ് ജോസഫിന്റെ മാതാവ് നിര്യാതയായി

യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫിന്റെ മാതാവ് തൊണ്ണന്‍മാവുങ്കല്‍ നീറിക്കാട്  ഏലിയാമ്മ ജോസഫ് (89) വയസ്സ് നിര്യാതയായി. സംസ്‌കാരം 27-ാം തീയതി നടക്കും. 

ഏലിയാമ്മ ജോസഫിന്റെ നിര്യാണത്തില്‍  ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.