വ്യത്യസ്ത ലുക്കില്‍ അമിതാഭ് ബച്ചന്‍ എത്തുന്ന ഗുലാബോ സിതാബോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. നരച്ച താടിയും വട്ടകണ്ണടയുമായി വ്യത്യസ്ത ലുക്കില്‍ അമിതാഭിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമമിക്കുകയാണ്. ആയുഷ്മാന്‍ ഖുറാനേയും സിനിമയില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. 2020 ഏപ്രില്‍ 24ന് ചിത്രം തിയറ്ററിലെത്തും