CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 6 Seconds Ago
Breaking Now

ഇതെന്താ നൈറ്റിയോ ; എന്തിനാണീ ശരീര പ്രദര്‍ശനം ; മലൈകയുടെ പുതിയ ചിത്രത്തിന് നേരെ വിമര്‍ശനം രൂക്ഷം

സൈബര്‍ ആക്രമണത്തിന് ഇരയായി തീര്‍ന്നിരിക്കുകയാണ് ബോളിവുഡ് നടിയും നര്‍ത്തകിയും മോഡലുമൊക്കെയായ മലൈക അറോറ. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ മലൈകയുടെ ചിത്രങ്ങള്‍ക്കാണ് ട്രോളുകളും കമന്റുകളും.

ഒലിവ് ഗ്രീന്‍ മാക്‌സി ഡ്രസാണ് താരം ധരിച്ചിരുന്നത്. സ്ലീവ്‌ലെസ് മാക്‌സിക്കൊപ്പം സ്ലിപ്പറും സണ്‍ഗ്ലാസുമാണ് മലൈക ധരിച്ചിരുന്നത്. എന്നാല്‍ മലൈകയുടെ ഈ സിംപിള്‍ ലുക്കിനും വിമര്‍ശമാണ് ഉയരുന്നത്. നൈറ്റിയാണോ ?. മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?. എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു?. എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രചരിച്ചത്.

45കാരിയായ മലൈക 33കാരനായ അര്‍ജുനുമായി ലിംവിഗ് റിലേഷനിലാണെന്ന ഗോസിപ്പും ഇരുവരും ഡേറ്റിംഗ് നടത്തിയപ്പോഴുള്ള ഫോട്ടോസും പുറത്തു വന്നിരുന്നു. ഇതോടെയാണ് മലൈകയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.