CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 35 Minutes 14 Seconds Ago
Breaking Now

രോഗിയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു ; സ്മൃതി ഇറാനിയ്ക്ക് കൈയ്യടി

രോഗ ബാധിതയായ സ്ത്രീയെ അകമ്പടിയ്‌ക്കെത്തിയ ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ പങ്കുവച്ചു.

രോഗിയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്ത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍ എത്തിയതായിരുന്നു മന്ത്രി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഒപ്പമുണ്ടായിരുന്നു.

സന്ദര്‍ശനത്തിനിടെയാണ് സംഭവം. രോഗ ബാധിതയായ സ്ത്രീയെ അകമ്പടിയ്‌ക്കെത്തിയ ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ പങ്കുവച്ചു.




കൂടുതല്‍വാര്‍ത്തകള്‍.