രാവിലെ എട്ടിന് തുടങ്ങുന്ന ശുശ്രൂക്ഷകൾ വൈകുന്നേരം നാലിന് അവസ്സാനിക്കും. കണ്വെന്ഷന് ശക്തിപകരാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയും ഉപവാസപ്രാര്തനയും കൊണ്ട് ഒരുക്കങ്ങൾ അവസ്സാനഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ ആധ്യാല്മീക ഉണര്‍വിനായി നടക്കുന്ന ഈ നവോഥാന കണ്വെന്ഷന് ഈ നാടിനെ ആല്മാഭിക്ഷേകത്താല് നിറക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മധ്യസ്ഥപ്രാര്‍ത്ഥന,രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം,ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വെഷന്റെ മാത്രം പ്രത്യേകതയായിരിക്കും. കണ്വെന്ഷന് നയിക്കുന്നത് ബഹു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമായിരിക്കും. പരിശുധാല്മ ചൈതന്യം തുളുമ്പുന്ന ഈ ആധ്യാല്മിക മുന്നേറ്റത്തിന് ഏവരുംപങ്കെടുക്കണമെന്ന് നോർത്ത് ഈസ്റ്റ് സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ അഭ്യർത്തിച്ചു.
പ്രോഗ്രാം : മെയ് 6 തിങ്കൾ, രാവിലെ 8.00 മുതല്‍ വൈകുന്നേരം 4 .00 വരെയായിരിക്കും .
കണ്വെൻഷൻ വേദി: St. Cuthberts church, Albion Road, North Shields. NE29 0JB
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സജി തോട്ടത്തിൽ- 07852582217, സോണി: 07429353194